ഈ ചിത്രം വിക്കിമീഡിയ കോമൺസിലേക്കു മാറ്റാൻ യോഗ്യമാണ്. തക്കതായ അനുവാദപത്രം ഉള്ള ചിത്രങ്ങൾക്ക് വിക്കിമീഡിയ കോമൺസാണ് ശരിയായ ഇടം. കോമൺസിലെ ചിത്രങ്ങൾ വിക്കിമീഡിയ ഫൗണ്ടേഷന്റെ എല്ലാ ഭാഷകളിലുമുള്ള വിക്കികളിലും ഉപയോഗിക്കുവാൻ സാധിക്കും. ഈ ചിത്രം കോമൺസിലേക്കു കയറ്റുമതി ചെയ്യുന്നതിനായി കോമൺസിലേക്കൊരു കയറ്റുമതി എന്ന താൾ ശ്രദ്ധിക്കുക.
→ ഈ ചിത്രത്തിന്റെ കയറ്റുമതി കഴിഞ്ഞാലുടൻ ഈ അപേക്ഷാ ഫലകം മാറ്റുക പകരം ഈ ഫലകം ഇവിടെ ചേർക്കുക. {{NowCommons|1=Image name on commons}}
ഈ പ്രമാണത്തിന്റെ രചയിതാവിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല.
പ്രമാണത്തെക്കുറിച്ച് ഒരു ചെറു വിവരണവും, ഉറവിടം, രചയിതാവ്, തിയതി എന്നീ വിവരങ്ങളും നൽകേണ്ടത് ആവശ്യമാണ്. ഈ വിവരങ്ങൾ താങ്കൾക്ക് അറിവുള്ളതാണെങ്കിൽ അവ പ്രമാണത്തിന്റെ താളിൽ നൽകാൻ താത്പര്യപ്പെടുന്നു.
അപ്ലോഡ് ചെയ്ത ഉപയോക്താവിനെ അറിയിക്കാൻ: {{subst:add-desc-I|1=Transfer of power in India, 1947.jpg}}
കാരണം ഇന്ത്യയിൽ ഇതിന്റെ പകർപ്പവകാശ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പകർപ്പവകാശ നിയമമനുസരിച്ച്, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ ആദ്യപ്രകാശനം ചെയ്യുന്ന തീയതി കഴിഞ്ഞു വരുന്ന വർഷത്തിന്റെ തുടക്കം മുതൽ അറുപതു വർഷത്തിനു ശേഷം തനിയേ പൊതുസഞ്ചയത്തിലേയ്ക്ക് വരുന്നതായിരിക്കും. (ഉദാ: 01-ജനുവരി-1964-നു മുൻപുള്ളവ ഈ വർഷം അതായത് 2024-ൽ ഈ ഗണത്തിൽ വരുന്നതായിരിക്കും)
മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു.
ഈ ചിത്രം വിക്കിമീഡിയ സെർവറുകൾ പ്രവർത്തിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലും പൊതുസഞ്ചയത്തിലായിരിക്കേണ്ടതാണ്. സ്രഷ്ടാവിന്റെ പേരും പ്രസിദ്ധീകരിച്ച വർഷവും നൽകിയിരിക്കേണ്ട അത്യാവശ്യ വിവരമാണ്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയം, പകർപ്പവകാശം എന്നീ താളുകൾ കാണുക. ശ്രദ്ധിക്കുക: ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ ആണെങ്കിൽ ഈ ഫലകത്തിന്റെ അവസാനം ഉള്ള "}}" എന്നത് മാറ്റി "|commons}}" എന്നാക്കുക.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.