പ്രമാണത്തിന്റെ സംവാദം:Butter2.jpg
ദൃശ്യരൂപം
ഈ ചിത്രം തിരഞ്ഞെടുത്ത ചിത്രം ആക്കാവുന്നതാണ്. ബിജുവിന് ആശംസകൾ--പ്രവീൺ:സംവാദം 16:59, 22 ഏപ്രിൽ 2007 (UTC)
നന്ദി, അടക്കാനാവാത്ത സന്തോഷമുള്ള വ്യക്തി എന്ന template ഉണ്ടെങ്കിൽ എന്റെ പ്രൊഫൈലിൽ ഇടാമായിരുന്നു :) Bijuneyyan 17:09, 22 ഏപ്രിൽ 2007 (UTC)
പടം നന്നായിട്ടുണ്ട്
[തിരുത്തുക]പടം അടിപൊളിയാൺ കെട്ടോ... --സാദിക്ക് ഖാലിദ് 07:22, 6 മേയ് 2007 (UTC)