പ്രമാണത്തിന്റെ സംവാദം:Flame of forests.jpg
ദൃശ്യരൂപം
ഇത് "വാഗ"-യല്ലേ? --സാദിക്ക് ഖാലിദ് 15:31, 2 ജൂൺ 2007 (UTC).
- വാക മരമാണോ, പൂമരമാണോ, പൂ പരത്തി യാണോ?? -- ജിഗേഷ് ►സന്ദേശങ്ങൾ 15:34, 2 ജൂൺ 2007 (UTC)
- "വാക" യല്ല സാദിഖേ, ഇത് ഗുൽമൊഹറാ. w:Royal Poinciana --ടക്സ് എന്ന പെന്‌ഗ്വിൻ 15:36, 2 ജൂൺ 2007 (UTC)
- ടക്സേ മലയാളത്തിൽ ഇതിന് പേരുണ്ട്, ഗുൽ മോഹർ ഉത്തരേന്ത്യൻ പേരല്ലേ?? -- ജിഗേഷ് ►സന്ദേശങ്ങൾ 15:45, 2 ജൂൺ 2007 (UTC)
- വാഗയല്ല വാകയാണ് --സാദിക്ക് ഖാലിദ് 15:35, 3 ജൂൺ 2007 (UTC)
- വാകയാണ്. പക്ഷെ ഫ്ലേം ഓഫ് ഫോറസ്റ്റ് പ്ലാശാണ്.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:50, 3 ജൂൺ 2007 (UTC)
ഫീച്ചേർഡ്
[തിരുത്തുക]പടമാക്കാൻ നാമ നിർദ്ദേശം നൽകുന്നു. --ചള്ളിയാൻ ♫ ♫ 16:57, 25 സെപ്റ്റംബർ 2007 (UTC)
ചെയ്തു --Vssun 18:40, 3 ഒക്ടോബർ 2007 (UTC)