Jump to content

പ്രമാണത്തിന്റെ സംവാദം:Opera mini PowerUser.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രങ്ങളുടെ ന്യായോപയോഗം, ലേഖനേതര നാമമേഖലകളിൽ സാധ്യമല്ലെന്നാണ് അറിവ്. ഇതിന്റെ കാര്യം എന്തു ചെയ്യും?.--Vssun (സുനിൽ) 11:51, 22 ജൂൺ 2010 (UTC)[മറുപടി]

ഇതു് ഓപ്പറമിനിയുടെ ഒരു അഡ്‌വാൻഡ് ഫങ്ഷനെ വിശദീകരിക്കാൻ ആണല്ലോ ഉപയോഗിക്കുന്നതു് അതിനാൽ അത്തരത്തിൽ ന്യായ ഉപയോഗം ആണെന്ന് തോന്നുന്നു. പക്ഷെ ലേഖനേതര നാമമേഖലകളിൽ ഇത്തരം വിശദീകരണം കൊടുക്കുന്ന സ്ഥലത്തു് ഇതു് പാടില്ല എന്നു് പറയുന്ന നയം എവിടാണെന്ന് കാണിക്കാമോ?--ഷിജു അലക്സ് 11:59, 22 ജൂൺ 2010 (UTC)[മറുപടി]

താഴെക്കാണിച്ചിരിക്കുന്ന നയം ശ്രദ്ധിക്കുക

Restrictions on location. Non-free content is allowed only in articles (not disambiguation pages), and only in article namespace, subject to exemptions. (To prevent an image category from displaying thumbnails, add to it; images are linked, not inlined, from talk pages when they are a topic of discussion.)

ഇവിടെ ഇത് 9-ആമത്തെ പോളിസിയാണ്. ഈ ഒഴിവുകഴിവുകൾ കണക്കിലെടുത്ത് ചിത്രം നിലനിർത്താമെന്നും വിചാരിക്കുന്നു. --Vssun (സുനിൽ) 12:13, 22 ജൂൺ 2010 (UTC)[മറുപടി]

അതെ ....necessary to creating or managing the encyclopedia, ... എന്ന ഒഴിവുകഴിവു് മതിയാകും. --ഷിജു അലക്സ് 12:16, 22 ജൂൺ 2010 (UTC)[മറുപടി]
അത് മതിയാകും. ഇനിം ഇംഗ്ലീഷ് വിക്കിപീഡീയ ഇത് അനുവദിക്കുന്നില്ലെങ്കിലും നമ്മൾ ഇങ്ങനെയൊരു നയം ചേർക്കേണ്ടി വരും. കാരണം റെൻഡറിങ്ങുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം സംവാദങ്ങളും സഹായതാൾ നിർമ്മാണങ്ങളും ഇനിയും മലയാളം വിക്കിപീഡിയയിൽ നടക്കാൻ പോണേ ഉള്ളൂ -- റസിമാൻ ടി വി 16:17, 22 ജൂൺ 2010 (UTC)[മറുപടി]
OSZAR »