Jump to content

പ്രമാണത്തിന്റെ സംവാദം:PunalurBridge2.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഛായാഗ്രാഹകൻ

[തിരുത്തുക]

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷിജുവല്ല എന്നു തോന്നുന്നു. ബ്ലോഗിലെ ആരോ ഒരാളുടെ അനുമതിയോടെ ഷിജു അപ്‌ലോഡിയതാണെന്നാണ് ഓർമ്മ. ശരിയല്ലേ ഷിജൂ?മൻ‌ജിത് കൈനി 13:54, 14 ഓഗസ്റ്റ്‌ 2007 (UTC)

എന്തായാലും ഞാനല്ല ഛായാഗ്രാഹകൻ. കാക്ക കുളിച്ചാൽ കൊക്കാകുമോ. :)

ഒരു മലയാളം ബ്ലോഗറായ Abdul Aleef (http://www.blogger.com/profile/11207856034673114842)ആണ് ട്ഠ്രം എടുത്തത്. പുള്ളി പറഞ്ഞ പ്രകാരം ചിത്രം അപ്ലോഡ് ചെയ്യുക മാത്രമേ ഞാൻ ചെയ്തുള്ളൂ. ഏതാണ്ട് അഞ്ച് ചിത്രം അങ്ങനെ അപ്ലോഡ് ചെയ്തു എന്നാണ് എന്റെ ഓർമ്മ. Abdul Aleef മലയാളം വിക്കിയിൽ അംഗത്വം എടുത്തിട്ടില്ല എന്നാണ് എന്റെ അറിവ്?--Shiju Alex 14:10, 14 ഓഗസ്റ്റ്‌ 2007 (UTC)

OSZAR »