പ്രമാണത്തിന്റെ സംവാദം:White peacock front view.jpg
ദൃശ്യരൂപം
പ്രധാനതാളിലെ ചിത്രത്തിന് പകർപ്പവകാശ വിവരങ്ങൾ ഇല്ലല്ലോ..--Vssun 09:25, 6 ജനുവരി 2007 (UTC)
- അപ്ലോഡ് ചെയ്ത ആൾ മറന്നു പോയതാവണം എന്തായാലും അത് ആംഗലേയ വിക്കിയിൽ നിന്നും എടുത്തതായിരുന്നു. പകർപ്പവകാശ വിവരങ്ങൾ ചേർത്തു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി - ടക്സ് എന്ന പെന്ഗ്വിൻ 09:32, 6 ജനുവരി 2007 (UTC)