വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/Purple-rumped.jpg
ദൃശ്യരൂപം
നന്നായി കമ്പോസ് ചെയ്തിരിക്കുന്ന ഒരു ചിത്രം, സബ്ജക്ടിനു വേണ്ടത്ര പ്രാധാന്യവും നൽകുന്നുണ്ട്. --ടക്സ് എന്ന പെൻഗ്വിൻ 13:27, 28 ജൂലൈ 2007 (UTC)
- അനുകൂലിക്കുന്നു മീറ്റാ ഡാറ്റ കൂടി ഉണ്ടാർന്നെങ്കിൽ നല്ലതായിരുന്നു. പിന്നെ ഛായാഗ്രാഹകൻ ആരാണെന്ന ഒരു സൂചനയും. --ചള്ളിയാൻ 13:31, 28 ജൂലൈ 2007 (UTC)
- അനുകൂലിക്കുന്നു--Shiju Alex 13:35, 28 ജൂലൈ 2007 (UTC)
- അനുകൂലിക്കുന്നു--Aruna 13:51, 28 ജൂലൈ 2007 (UTC)
- തിരഞ്ഞെടുത്ത ചിത്രമാക്കി--Vssun 12:11, 31 ജൂലൈ 2007 (UTC)