വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/Roadside.jpg
ദൃശ്യരൂപം
- വിദേശത്തൊന്നും പോകാത്ത എന്നേ പോലുള്ള സാധാരണ മലയാളിക്ക് ഇത് മനോഹരമായ കാഴ്ചയാണ്. നിർദ്ദേശിക്കുന്നു. --ചള്ളിയാൻ 04:34, 29 ജൂലൈ 2007 (UTC)
- അനുകൂലിക്കുന്നു--Aruna 04:42, 29 ജൂലൈ 2007 (UTC)
- എതിർക്കുന്നു - തിരഞ്ഞെടുക്കാവുന്ന ചിത്രത്തിനു വേണ്ടുന്ന റെസൊല്യൂഷൻ ഇല്ല. ദുബൈ ഇൽ ഏത് റോഡിൽ നിന്നാണ് / ദുബൈ നഗരത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ഈ ചിത്രം എടുത്തതെന്നും കൂടെ ഉൾക്കൊള്ളിക്കൂ. കൂടുതൽ മികച്ച റെസൊല്യൂഷൻ ഉള്ള ചിത്രം അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. അതുവരെ എതിർക്കുന്നു. Simynazareth 05:48, 29 ജൂലൈ 2007 (UTC)
മാനദണ്ഡങ്ങൾ പാലിക്കുന്നില്ല --Vssun 23:39, 15 സെപ്റ്റംബർ 2007 (UTC)